കോഴിക്കോട്: കക്കോടി ചോമപറമ്പത്ത് താഴത്ത് കോയാസ് മഹലില്‍ പി.പി. മമ്മദ്കോയ (67) നിര്യാതയായി. ഭാര്യ: ഫാത്തിമ. മക്കള്‍: സാജിത്, സിറാജ്, റസീന, നസീല. മരുമക്കള്‍: റഷീദ് (പേരാമ്പ്ര), അബ്ദുൽകരീം (പൂനത്ത്), റജിന, ഷഫീന.