ഈസ്റ്റ് വെള്ളിമാട്കുന്ന്: പാലപ്പറമ്പിൽ പരേതനായ പാച്ചെൻറ ഭാര്യ കാർത്യായനി (85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.