നാദാപുരം: വിഷ്ണുമംഗലം പന്നിക്കുഴിചാലിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിനീഷ്, വികാസ്. മരുമക്കൾ: ഗീത, ദീപ്തി.