ഓമശ്ശേരി: നടുകിൽ തെക്കെപ്പാട്ട് ഇല്ലത്ത് പാർവതി അന്തർജനം (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പൂതിരി. മക്കൾ: കൃഷ്ണൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ദേവകി അന്തർജനം, പരേതനായ വിഷ്ണു നമ്പൂതിരി. മരുമക്കൾ: ഉഷ അന്തർജനം, നന്ദിനി അന്തർജനം, ശശി നമ്പൂതിരി (ചാത്തനാട്ട് ഇല്ലം, കോഴിക്കോട്) പരേതയായ രാധാമണി അന്തർജനം.