എകരൂല്‍: കരുമലയിലെ ആദ്യ കാല ചെത്തുതൊഴിലാളി കോമ്പിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ദിനചന്ദ്രൻ, സുധീഷ്, ബിന്ദു, ജയരാജ്. മരുമക്കൾ: മിനി, ഉഷ, സുരേഷ് (തലയാട്), ശാന്ത.