പെരിങ്ങോട്ടുകര: ദേവ തിയറ്ററിന് പടിഞ്ഞാറ് പറയങ്ങാട്ടിൽ ശങ്കരെൻറ മകൻ മനോജ് (49) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: വിസ്മയ, വിനായക്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.