മാള: പൂപ്പത്തി ഈസ്റ്റ് ഏരിമ്മൽ മുകുന്ദൻ (61) നിര്യാതനായി. മുൻ ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: ദീപ. മക്കൾ: രാഹുൽ, രോഹുൽ, രോഹിത്.