പെരിങ്ങോട്ടുകര: കിഴക്കുംമുറി താണിക്കൽ വറീതിെൻറ ഭാര്യ റോസി (85) നിര്യാതയായി. മക്കൾ: സണ്ണി, ലാലി, ലീന, ഷാജി, ലിറ്റി, ലിജി. മരുമക്കൾ: ഗ്രേസി, വർഗീസ്, ഹേന, ജോൺസൺ, ജോണി, പരേതനായ പീറ്റർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.45ന് പുത്തൻപീടിക സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.