കൊടുങ്ങല്ലൂർ: കോട്ടപുറം ചന്തയിലെ പ്രമുഖ പച്ചക്കറി വ്യാപാരി കൊടുങ്ങല്ലൂർ ജെ.ടി.എസിന് സമീപം കണിച്ചുകുന്നത്ത് ഈനാശു (78) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ബിജു, ബൈജു, ബിനോയ്, പരേതനായ ബെന്നി.