ആനക്കര: വെള്ളടിക്കുന്ന് മൈലാഞ്ചിക്കാട് കൊല്ലായ്ക്കല്‍ പരേതനായ കോരെൻറ മകന് ചന്ദ്രന് (50) നിര്യാതനായി. സഹോദരങ്ങള്‍: തങ്കമ്മു, പാറുകുട്ടി, സിന്ധു മാവറ (കപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിസൻറ്), ബിന്ദു, പരേതനായ ബാലന്.