പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി തെങ്ങിങ്ങൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഉമ്മർ, അലീമ, ജമീല, സുലൈഖ, കമറുന്നിസ. മരുമക്കൾ: ആയിഷ, മുഹമ്മദ്, അൻസാർ, റഷീദ്, അലി.