വണ്ടിത്താവളം: പെരുമാട്ടി താഴത്തുപാടം കലാധരെൻറ ഭാര്യ ശാന്തകുമാരി (60) നിര്യാതയായി. മക്കൾ: കെ. ശ്രുതി, കെ. സ്മൃതി. മരുമക്കൾ: കെ. സന്തോഷ്, ബി. അനിൽ. സഹോദരങ്ങൾ: എം. ചന്ദ്രൻ, എം. രാമചന്ദ്രൻ, എം. ശശിധരൻ, എം. മുരളീധരൻ, എം. അംബിക.