മങ്കട: ചേരിയം സ്വദേശിയും അധ്യാപകനുമായിരുന്ന കുന്നത്ത് ഹംസ (59) നിര്യാതനായി. എം.സി അബ്ദുല്ല മൗലവിയുടെ മരുമകനാണ്. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ പൂർവ വിദ്യാർഥിയും അധ്യാപകനുമായിരുന്നു.
ഭാര്യ: സുനൈറ. മക്കൾ: ഡോ. റജ തശ് രീഫ്, ഡോ. ലുലു. മരുമകൾ: അശീമ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തപുരം മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.