ദേശമംഗലം: ദേശമംഗലം സെൻററിൽ ചെരുമിയത്ത് വീട്ടിൽ പരേതനായ കോമുട്ടിയുടെ മകൾ ഫാത്തിമ (66) നിര്യാതയായി. മാതാവ്: പരേതയായ മറിയ. സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, നബീസ, അബ്ബാസ്, ഉമർ, സുലൈഖ, ഐഷ, ഇബ്രാഹീം.