കോടാലി: കിഴക്കേ കോടാലി പരേതനായ നരേക്കാട്ട് കുര്യാക്കോസിെൻറ ഭാര്യ ബേബി (77) നിര്യാതയായി. മക്കള്‍: ബെന്നി, വൈജ, ബിജു. മരുമക്കള്‍: മിനി, പോള്‍സണ്‍, ഷെറിന്. സംസ്കാരം പിന്നീട്.