മുല്ലശ്ശേരി: ഹനുമാൻകാവിന് സമീപം മുല്ലശ്ശേരി വീട്ടിൽ രാഘവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുഹാസിനി, ബാബു, പരേതയായ ഗീത. മരുമക്കൾ: ശങ്കരൻകുട്ടി, ശാന്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.