മണലൂർ: സ്നേഹവീഥി റോഡിൽ ആളൂർ കൊക്കൻ ലോനയുടെ മകൻ ജോൺസൻ (54) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ജിപ്സി, ജോമോൻ, ജിൻസി. മരുമകൻ: സാജു.