ഊർങ്ങാട്ടിരി: തെഞ്ചേരി ചെമ്പ്രകോണിൽ നെച്ചിത്തൊടി ശങ്കുണ്ണി (74) നിര്യാതനായി. ഭാര്യ: അല്ലി റാണി. മക്കൾ: രാജീവ്, ബിന്ദു, ശോഭന, സുരേഷ്, ജയശ്രീ. മരുമക്കൾ: സ്മിത, ദേവദാസ്, രാജൻ, ചിഞ്ചു.