ഓമശ്ശേരി: പരേതനായ ചെക്കനക്കണ്ടി മുഹമ്മദ് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (70) നിര്യതയായി. മക്കൾ: ആയിശ, സൈനബ, സലീം, ബഷീർ, ഇബ്രാഹിം, അബ്ദുല്ല, അബ്ദുറഹിമാൻ.മരുമക്കൾ: മുഹമ്മദ് ഷാഫി, സുബൈദ, സുഹറ, സാജിദ, സാഹിറബാനു, ജംഷീന.