കിണാശ്ശേരി: പരേതനായ മമ്മുവിെൻറ ഭാര്യ കുഞ്ഞിപ്പാത്തു (85) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഇബ്രാഹീം, ഹമീദ്, അഷ്റഫ്, റസാഖ്, കുഞ്ഞാമി, മറിയം. മരുമക്കൾ: മാമു, കദീജ, സൈനബ, ആസിയ, ബുഷറ, സഫിയ, പരേതനായ അബ്ദുറഹ്മാൻ.