വില്യാപ്പള്ളി: വടകര ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്ന താഴെ പാറോള്ള മലയിൽ പൊക്കൻ (68) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സുമ, സുനിത, സുധീഷ്, സുജേഷ്. മരുമക്കൾ: ബാബുരാജ്, അജിത്ത്. സഹോദരങ്ങൾ: ദാമോദരൻ, നാരായണി, ദേവി.