ബാലുശ്ശേരി: പരേതനായ കോട്ടൂർ വെങ്കപറമ്പത്ത് കുമാരൻ വൈദ്യരുടെ ഭാര്യ പുത്തലത്ത് ചന്ദ്രമതി (90) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ജയശ്രീ, സുബാഷ് (കോൺട്രാക്ടർ, കെ.ഡബ്ല്യു.എ), സുഗതകുമാരി. മരുമക്കൾ: ഭാരതി, ഗോവിന്ദൻ (വിമുക്ത ഭടൻ), ചന്ദ്രൻ (ആർട്ടിക് സ്റ്റുഡിയോ, കാക്കൂർ), ശ്രീജ. സഹോദരങ്ങൾ: ഭാരതി, ഭരതൻ (വിമുക്തഭടൻ), പരേതരായ കരുണാകരൻ, ലക്ഷ്മണൻ, ശ്രീധരൻ, വിജയൻ, പത്മാവതി.