അത്തോളി: കൊങ്ങന്നൂർ ലക്ഷ്മി നിവാസ് (വട്ടോളി) ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ: ശാന്ത, ചന്ദ്രിക, സുകുമാരൻ (യു.എൽ.സി.സി.എസ്), മൈത്രയൻ (എക്സ്. ആർമി), സുരേഷ്, അജിത, ബീന. മരുമക്കൾ: ദാസൻ, ഗോപാലൻ, ശോഭ, ഷൈമ, ലിൻസ, ഹരിദാസൻ, രാമദാസൻ.