കോടഞ്ചേരി: കാഞ്ഞിരാട് പറയങ്കണ്ടത്തിൽ പരേതനായ ഗോപാലെൻറ മകൻ സജീവൻ (53) നിര്യാതനായി. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: വനജ (വെൺമണി ചെറുമനാൽ കുടുംബാംഗം). മക്കൾ: അമൽ, അഖിൽ.