വില്യാപ്പള്ളി: കല്ലേരി കളോളിപ്പറമ്പത്ത് ബാലൻ (60) കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: നിധിൻ,നവനീത്. മരുമകൾ: ദിൽന.സഹോദരങ്ങൾ: കുഞ്ഞേക്കൻ, നാരായണി, രാജൻ, പരേതരായ കല്യാണി, കേളപ്പൻ, മാതു.