പേരാമ്പ്ര: തോലേരി പറമ്പത്ത് അബൂബക്കർ (82) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അമ്മത്, ഫൈസൽ, അൻഷാദ്, ഹനീഫ, അശ്റഫ്, ജമീല, ബീവി, സറീന, നസീറ. മരുമക്കൾ: ബശീർ, അശ്റഫ്, ഫൈസൽ, ഫൈസൽ, നസീറ, ഹയറുന്നിസ, സഫ്ന, അർഷിന, നജ്ഹ. സഹോദരങ്ങൾ: മൊയ്തീൻ, പരേതരായ അബ്ദുറഹ്മാൻ, ബിയ്യാത്തു.