പന്തീരാങ്കാവ്: കൊടൽ നടക്കാവ് ചോലക്കൽ മീത്തൽ താമസിക്കുന്ന ആരാട്ടുപറമ്പ് ഗോപാലൻ (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുബ്രഹ്മണ്യൻ, ശിവദാസൻ, ഗിരിജ. മരുമക്കൾ: പ്രേമ, സുനിത, മണി. സഹോദരങ്ങൾ: മാളു, വത്സല, പരേതരായ കല്യാണി.