നന്മണ്ട: കൊളത്തൂർ കുറുമ്പ്രകണ്ടി രവീന്ദ്രൻ (76) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ശാരദ. മക്കൾ: രജീഷ്, പ്രജീഷ്കുമാർ (ഇന്ത്യൻ റെയിൽവേ).