ഇയ്യങ്കോട്: പൊയിൽ പോക്കർഹാജി (80) നിര്യാതനായി. ഭാര്യ: മാമി ഹജ്ജുമ്മ. മക്കൾ: ഹാരിസ്, സലിം, ഗഫൂർ, സിറാജ്, സമീർ, സജീർ. മരുമക്കൾ: ബുഷ്റ, സൽമ, നജ്ല, സൽമ, റീസത്ത്, ഉമൈറ.