നടുവണ്ണൂർ: കിഴുക്കോട്ട് കടവിലെ പാറക്കൽ മീത്തൽ പരേതനായ മരക്കാരിെൻറ ഭാര്യ ബിയ്യാത്തു (80) കോവിഡ് ബാധിച്ചു മരിച്ചു. മക്കൾ: ഹമീദ്, ആയിഷ, യൂസഫ്, അബൂബക്കർ, നസീറ, ഷാഹിന, നൗഫൽ, നൗഷാദ്, നിസാർ, സിദ്ദീഖ്. മരുമക്കൾ: മമ്മു, സലീം, നൗഷാദ്, ജമീല, സാഹിദ, ജസീല, ജസ്ന, സജ്ന,അസ്മിന. സഹോദരങ്ങൾ: മുഹമ്മദ്, പരേതയായ ഉമ്മായ്യ.