മുക്കം: മാമ്പറ്റ തെക്കേ കുളങ്ങര തൊടികയിൽ ടി.കെ. കുഞ്ഞൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീജ, ഷീന, രാജേഷ് (മാവൂർ പൊലീസ് സ്റ്റേഷൻ), മുകേഷ്, സിനി, പൊന്നി. മരുമക്കൾ: സുരേഷ്, പ്രമോദ്, നിജീഷ്, ലിഷ, നിഷ.