വാണിമേൽ: കുനിയിൽപീടികയിലെ പരേതനായ മാവുള്ളപറമ്പത്ത് അബ്ദുല്ലയുടെ ഭാര്യ ജമീല (55) നിര്യാതയായി. മക്കൾ: നൗഷാദ്, മൊയ്തു, സലാം, നൗഷീന. മരുമക്കൾ: അസീസ്, അർഷിന, ഫാത്തിമ, റംഷീന. സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞിപ്പാത്തു, ആയിഷ, പരേതനായ മൊയ്തു