ബാലുശ്ശേരി: കണ്ണങ്കോട് അത്തിക്കോട് ശശികുമാർ (56) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ആതിര (ആയുർവേദ ഡോക്ടർ), ആര്യ. മരുമകൻ: ദീപക് (ആയുർവേദ ഡോക്ടർ, പാലക്കാട്). സഹോദരങ്ങൾ: ഗണേശൻ, പരേതയായ കോമളവല്ലി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ