ബാലുശ്ശേരി: കരുമല പൂവ്വത്തും കണ്ടി അശോകൻ (68) നിര്യാതനായി. കോവിഡ് ബാധിച്ച് മലബാർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: ദേവി. മക്കൾ: ഷിജി, ദീപ്തി. മരുമക്കൾ: സുഭാഷ്, അനിൽ കുമാർ. സഹോദരങ്ങൾ: ലീല, ശോഭന, പരേതരായ ദാമോദരൻ, രാഘവൻ, മാധവൻ, കമലാക്ഷി.