കുറ്റ്യാടി: മരുതോങ്കര: മൊയിലോത്തറയിലെ മാവുള്ള കണ്ടി പത്മനാഭൻ നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അനീഷ്, അജീഷ് (സിവിൽ പൊലീസ് ഓഫിസർ പെരുവണ്ണാമൂഴി). മരുമക്കൾ: അശ്വതി, ശരണ്യ.