വില്യാപ്പള്ളി: അരയാക്കുൽ താഴ പരേതനായ തിയ്യാറമ്പത്ത് ഇബ്രാഹിമിെൻറ ഭാര്യ പാത്തു (69) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് (ഖത്തർ കെ.എം.സി.സി. കുറ്റ്യാടി മണ്ഡലം വൈസ് പ്രസി.), അഷറഫ്, ഹബീബ്, മുസ്തഫ, മറിയം. മരുമക്കൾ: കുഞ്ഞബ്ദുല്ല, സക്കീന, സുമയ്യ, സുമീറ,റഹീസ. സഹോദരങ്ങൾ: ഹാഷിം നബീസു, കദീശ, സൈനബ, ആസ്യ, സുലൈഖ.