വടകര: മടപ്പള്ളി പരേതനായ പാലയാട്ട് നാണുക്കുറുപ്പിെൻറ ഭാര്യ നാണിയമ്മ (80) നിര്യാതയായി. മക്കൾ: ശംഭുനാഥ്, ശ്രീഹരി. മരുമക്കൾ: പ്രിയ, ഷീമ. സഹോദരങ്ങൾ: അമ്മുക്കുട്ടിയമ്മ.