ഓമാനൂർ: തീണ്ടാപാറ കോലിപ്പുറത് പുറായി പരേതനായ ചെറിയാത്തെൻറ ഭാര്യ വെണ്ണെൻ നാടിച്ചി (75) നിര്യാതയായി. മക്കൾ: നീലകണ്ഠൻ, ദാസൻ, ലക്ഷ്മി, സരോജിനി, ബാബു, ലീല. മരുമക്കൾ: സുന്ദരൻ (ആനക്കയം), വാസു (വാഴയൂർ), സുരേന്ദ്രൻ (കൊണ്ടോട്ടി), പത്മിനി, സ്മിത, സിമിത.