രണ്ടത്താണി: രണ്ടത്താണി വാരിയത്ത് സ്വദേശിയും അബ്ദുറഹിമാൻ രണ്ടത്താണിയുടെ സഹോദരനുമായ നിസാമുദ്ദീന്‍ എന്ന ചെറിയപ്പു ഹാജി നിര്യാതനായി. വാരിയത്ത്, ചെറുശോല മഹല്ല് കമ്മിറ്റികളുടെ ജനറൽ സെക്രട്ടറിയാണ്.
ഖബറടക്കം ശനി രാവിലെ 10ന് ചെറുശോല അരീക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.