ബേപ്പൂർ: ഗോതീശ്വരം പുളിക്കൽ കുഞ്ഞുട്ടി (84) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷാജി, ഷീജ, ലൈജു, ഷീന. മരുമക്കൾ: അമിത, മുരളി, പ്രസീത, സുധീഷ്. സഹോദരങ്ങൾ: പരേതരായ ചന്തു, ഇപ്പേരൻ, രാമൻ. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9.30 ന് ഗോതീശ്വരം ശ്മശാനത്തിൽ.