കുന്ദമംഗലം: കാരന്തൂർ പരേതനായചക്കേരി പോക്കരുട്ടിയുടെ ഭാര്യ ആമിന കുട്ടി (82) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിശബി, മുഹമ്മദ്, അസീസ് (ഇരുവരും സി.എം ബേക്കറി കാരന്തൂർ), പരേതനായ അഫ്സൽ. മരുമക്കൾ: സുബൈദ, ഫാത്തിമത്ത് സുഹറ, തെൻസീറ, എം.ടി.ബാവുട്ടി, പരേതനായ മുഹമ്മദ്.