കണ്ണഞ്ചേരി: വയനാട്ടു പാടം പറമ്പിൽ പരേതനായ തൈകണ്ടി ചന്ദ്രെൻറ ഭാര്യ ബേബി ലത (68) നിര്യാതയായി. മക്കൾ: ഷൈജ, സുജ, മരുമക്കൾ: രാജൻ, സതീശൻ.