പെരുവയൽ: പാലക്കോട്ടുമ്മൽ രതീഷ് (43) നിര്യാതനായി. ഭാര്യ: സോണിയ. പിതാവ്: രാമദാസ് പാലക്കോട്ടുമ്മൽ. മാതാവ്: പരേതയായ ഭാനുമതി. മക്കൾ: രസിത, രതിഷ, ശിവസൂര്യ.