കാരപ്പറമ്പ്: വെണ്ണീർവയൽ വേലായുധൻ (75) നിര്യാതനായി. സി.ഐ.ടി.യു മുൻ കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: ദേവി. മക്കൾ: ബീന, ബിജിന,ബിനിത. മരുമക്കൾ: സുബ്രഹ്മണ്യൻ, ചന്ദ്രൻ, സുരേഷ്. സഹോദരങ്ങൾ: പത്മനാഭൻ, പരേതരായ നല്ലമ്പിര, തനിയമ്പിര, ശ്രീധരൻ.