കക്കോടി: തെക്കൻ പറമ്പത്ത് ഇ. കൃഷ്ണദാസൻ (70) നിര്യാതനായി. റിട്ട.കെ.എസ്.ഇ.ബി അസി. എൻജിനീയറാണ്. ഭാര്യ: ലത (റിട്ട. ഡി.ഇ.ഒ ഓഫിസ്). മകൾ: ജീന (ജില്ല ട്രഷറി കോഴിക്കോട്). മരുമകൻ: പ്രസാദ് (സ്റേറ്റ് ഹെഡ്, യൂനി പ്ലൈ). സഹോദരങ്ങൾ: ശ്രീനിവാസൻ മാസ്റ്റർ, സരോജിനിയമ്മ, പരേതരായ കരുണാകരൻ നായർ, ഗോവിന്ദൻ കുട്ടി നായർ, ഗോപാലൻ കുട്ടി നായർ.