കോഴിക്കോട്: വിക്ടറി ഓട്ടോമൊബൈല്‍സ് ആൻഡ് സർവിസ് സ്റ്റേഷന് ഉടമ പി.എം.പാര്ഥന് (79) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: സജ്ന സുഭാഷ്, സനത്. മരുമക്കള്‍: സുബാഷ്ബാബു (റിട്ട. ആര്.ടി.ഒ. കോഴിക്കോട്), ഷിന്ദു. സഹോദരങ്ങള്‍: ഹേമലത ചന്ദ്രന്, അരവിന്ദാക്ഷന് (വിക്ടറി പ്രസ്), പുഷ്പരാജന്‍ (ദേവയാനി ഓട്ടോമൊബൈല്‍സ്), പ്രേമരാജന്‍ (വിക്ടറി പേപ്പര്‍ പ്രോഡക്ട്സ്). പരേതരായ പത്മിനി ശ്രീധരന്, ശിവനാഥന്(പി.എം.കുട്ടി. സ്റ്റേഷനറി പാളയം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തില്‍