കാക്കൂർ: കണ്ടോത്ത്പാറ പടിയങ്ങാട്ട് രാമൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: നിഷാകുമാരി (പത്ര എജൻറ്), നിഷാദ്, വിനോദ്(അധ്യാപകൻ, കാരന്തൂർ മർക്കസ് കോളജ്). മരുമകൻ: പ്രദീപ്കുമാർ (മലബാർ മെഡിക്കൽ കോളജ് മൊടക്കല്ലൂർ).