കൊടുവള്ളി: കൂടത്തായ് കുന്നംപള്ളി പി.ടി. പരീയേയ്ക്കുട്ടിയുടെ ഭാര്യ ടി.കെ. നദീറ (59) നിര്യാതയായി. പിതാവ്: പരേതനായ ടി.കെ. കുഞ്ഞമ്മദ് ഹാജി (അധികാരി). മകൻ: പി.ടി. ബിഷർ. മരുമകൾ: ടി.എ. ആയിശ നുസ്രി. സഹോദരങ്ങൾ: മുഹമ്മദ്, പാത്തുട്ടി, അബ്ദുൽ മജീദ്, സലാം, സുഹറ, അത്തിയത്, ഹാജറ, സഹീറ, ഹിന്ദ്മോൾ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കൂടത്തായി തോട്ടത്തിൽ പള്ളിയിൽ