ചേമഞ്ചേരി: തുവ്വക്കോട് വെട്ടുകാട്ടുകുനി ബാബു (60) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സനൂപ്, ബബിൻ. മരുമക്കൾ: ആതിര, വിജിഷ്മ. സഹോദരങ്ങൾ: ശോഭന, രാമകൃഷ്ണൻ, ഗീത.