ബാലുശ്ശേരി: പനായി വടക്കേ എളേടത്ത്കണ്ടി ബാലകൃഷ്ണെൻറ മകൾ അബിന കൃഷ്ണ (22) നിര്യാതയായി. മാതാവ്: റീന. സഹോദരങ്ങൾ: ആരതികൃഷ്ണ, റിബിൻജിത്ത്(വാവക്കുട്ടൻ).